Skip to main content

Posts

Featured

ഓർമ്മകൾ

ഓർമ്മകളെ  കൂടെ ചേർത്തുപിടിക്കാറുണ്ടോ...?   എന്തൊരു ചോദ്യമാണല്ലേ... !  ചില ഓർമ്മകൾ അത്  വർത്തമാനകാലത്തിന്റെയും ഭാഗമായിരിക്കും  സൗഹൃദത്തിന്റെ, പ്രണയത്തിന്റെ, നഷ്ടങ്ങളുടെ, വേദനയുടെ അങ്ങനെ എത്രയെത്ര ഓർമ്മകൾ നമ്മളോട് മാത്രമായി സംസാരിച്ചു കൊണ്ടിരിക്കുന്നുണ്ടാവും.... !

Latest posts

എന്റെ യാത്ര വഴികൾ തേടി

പ്രണയം❤️