കണ്ണിൽ ഒരു കടലാഴത്തിൽ നിന്നെ ഒളിപ്പിക്കുക... 
ഉള്ളിൽ ഒരാകാശമെന്നപോൽ നിന്നെ ഓർത്തുവെക്കുക... 
ചിറകുകളില്ലാഞ്ഞിട്ടും നിനക്കരികിലേക്കിങ്ങനെ പറന്നു നടക്കുക...
എന്നാലും ചുണ്ടിലൊരു തേങ്ങലവശേഷിപ്പിച്ചു പിന്നെയും പിന്നെയും പറയേണ്ടിവരികയാണ്...
എനിക്ക് നിന്നെ ഇഷ്ടമ.....ന്ന് 💔

Comments