ഓർമ്മകൾ
ഓർമ്മകളെ കൂടെ ചേർത്തുപിടിക്കാറുണ്ടോ...?
എന്തൊരു ചോദ്യമാണല്ലേ... !
ചില ഓർമ്മകൾ അത് വർത്തമാനകാലത്തിന്റെയും ഭാഗമായിരിക്കും
സൗഹൃദത്തിന്റെ, പ്രണയത്തിന്റെ, നഷ്ടങ്ങളുടെ, വേദനയുടെ അങ്ങനെ എത്രയെത്ര ഓർമ്മകൾ നമ്മളോട് മാത്രമായി സംസാരിച്ചു കൊണ്ടിരിക്കുന്നുണ്ടാവും.... !
Comments
Post a Comment