Skip to main content
Search
Search This Blog
Sabith Sharaf
Share
Get link
Facebook
X
Pinterest
Email
Other Apps
Labels
Sabith Sharaf
March 12, 2020
നിനക്കല്ലാതെ മറ്റെന്തിനു കഴിയും ഇത്രയും അകലം പാലിച്ചിട്ടും,
ഏറെ മുറിവുകൾ നിറച്ചിട്ടും,
അത്രമേൽ അപരിചിതരായിട്ടും,
ഇന്നും ഒരു മാറ്റവുമില്ലാതെ,
അതെ ആഴത്തിൽ
അതേ കൗതുകത്തോടെ
ഓർമ്മകളിൽ പോലും
അതേ തീവ്രതയോടെ
നിറഞ്ഞു നിൽക്കാൻ
Comments
Comments
Post a Comment